മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പി.സി ജോർജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ പി സി 509 പ്രകാരമാണ് കേസ്. മൂന്നു വർഷം വരെ...
pc george
ബിജെപിയില്‍ ചേരില്ലെന്ന് പി സി ജോര്‍ജ്. എന്‍ഡിഐയുടെ ഭാഗമാകണോ എന്നതില്‍ തീരുമാനം പിന്നീട്. പി.സി.ജോര്‍ജ് ക്രൈസ്തവരുടെ പ്രതിനിധിയല്ലെന്ന് പറഞ്ഞ ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രസനാധിപന് യൂഹാനോന്‍ മാര്‍...
വിദ്വേഷ പ്രസംഗം കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറെന്ന് കാട്ടി പി സി ജോര്‍ജ് പൊലീസിന് കത്തയച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് കത്ത് അയച്ചത്. ആരോഗ്യ പ്രശ്നങ്ങളാലും...
പി.സി.ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്ന് ഓര്‍ത്തഡോക്സ് സഭ. ക്രൈസ്തവരുടെ കാര്യം നോക്കാന്‍ പി സി ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. എല്‍ഡി...
പിണറായിയുടേത് നാണംകെട്ട പൊലീസാണെന്നും നാല് ദിവസം അരിച്ചുപെറുക്കിയിട്ടും തന്റെ പൊടിപോലും കണ്ടെത്താനായില്ലെന്നും പിസി ജോര്‍ജിന്റെ പരിഹാസം. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാനിപ്പോള്‍ മുങ്ങിയാല്‍...
വിദ്വേഷ പ്രസംഗത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് പിസി ജോര്‍ജിന് നോട്ടീസ് നല്കി. ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹാജരാകേണ്ടത്. നാളെ രാവിലെ 11...
പി സി ജോര്‍ജിന്റെ ജാമ്യ ഹര്‍ജി കോടതി നാളത്തേക്ക് മാറ്റി. ഇടക്കാലജാമ്യം ഇന്ന് നൽകാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇതോടെ ജോര്‍ജ് ജയിലില്‍ തന്നെ തുടരേണ്ടിവരും. നാളെ ഉച്ചക്ക്...
മതവിദ്വേഷക്കേസില്‍ പി.സി.ജോര്‍ജിനെ തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) പി.സി.ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച...
വിദ്വേഷ പ്രസംഗക്കേസില്‍ പിസി ജോര്‍ജ് കസ്റ്റഡിയില്‍. പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ പിസിയെ നിലവില്‍ എറണാകുളം എആര്‍ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരത്തുനിന്ന് കൂടുതല്‍ പൊലീസ് എത്തിയതിനു ശേഷമാവും അറസ്റ്റ്...
വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. ഇതേതുടര്‍ന്ന് പി.സി.ജോര്‍ജിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസ് വാഹനത്തില്‍ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരത്തേക്കാണ് മാറ്റിയതെന്നാണ്...