കണ്ണൂർ പഴയങ്ങാടിയിൽ പതിനാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു കസ്റ്റഡിയിൽ.

കണ്ണൂർ: കണ്ണൂരിൽ 14 കാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രാദേശിക മുസ്ലിം ലീഗ് കസ്റ്റഡിയിൽ. ഡ്രൈവിംഗ് പഠിപ്പിക്കാനെന്ന് പറഞ്ഞ് കുട്ടിയെ കാറിൽ കൊണ്ടുപോയാണ് പീഡനശ്രമം. പ്രാദേശിക മുസ്ലിം ലീഗ് നേതാവ് കൂടിയാണ് ഇയാൾ.

പെണ്‍കുട്ടിയെ ആളില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമം ; ബന്ധു അറസ്റ്റിൽ;

കണ്ണൂര്‍: കണ്ണൂർ കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബന്ധു അറസ്റ്റിൽ. വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് എത്തിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത…

error: Content is protected !!