തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ റോഡില്‍ സ്ഥാപിച്ച ആര്‍ച്ച് പൊളിക്കുന്നതിനിടെ അപകടം. സംഭവത്തില്‍ സ്കൂട്ടര്‍ യാത്രികർക്ക് പരുക്കേറ്റു. പൂഴിക്കുന്ന് സ്വദേശി ലേഖയ്ക്കും മകൾക്കുമാണ് പരുക്കേറ്റത്. കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവമുണ്ടായത്. Read...