ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിന് തീപിടിച്ചു. കൃത്യസമയത്ത് യാത്രക്കാരിയായ യുവതി തീപിടിക്കുന്നത് കണ്ടതുകൊണ്ടാണ് ഇരുവരും രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. നേരത്തെയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്ന വീഡിയോയാണ് വീണ്ടും വൈറലാകുന്നത്....