താമരശ്ശേരി ചുരത്തില്‍ തീപിടുത്തം. ഒന്നാം വളവിന് താഴെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. അടിക്കാടിന് തീ പിടിച്ച് പുകയ ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. മുക്കത്ത് നിന്നും ഫയര്‍ഫോഴ്സ്...
thamarassery churam
താമരശ്ശേരി : ചുരത്തില്‍ ലോറികള്‍ കൂട്ടിയിടിച്ചു. ചുരം ഒന്‍പതാം വളവിന് സമീപം രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. ചുരം കയറുകയായിരുന്ന 18 ചക്ര ലോറിയും ചുരം ഇറങ്ങുകയായിരുന്ന ടിപ്പര്‍...
താമരശ്ശേരി: ചുരത്തില്‍ ബസുകള്‍ കൂട്ടിയിടിച്ചു. ചുരം ഒമ്പപതാം വളവിന് താഴെയാണ് ടൂറിസ്റ്റ് ബസും സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് ബസും കൂട്ടി ഇടിച്ചത്. ബസിന്റെ ഡ്രൈവര്‍മാരുടെ ഭാഗമാണ് സൈഡ് കൊടുക്കുന്നതിനിടയില്‍...
രാഷ്ട്രപിതാവ് മഹാത്മജിയുടെ 75ാം ചരമദിനം താമരശ്ശേരി ചുരത്തിലെ മാലിന്യങ്ങൾ ശേഖരിച്ചും സ്മൃതി യാത്രയുമായി ആചരിച്ചു. ചുരം എൻ.ആർ. ഡി. എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ മർക്കസ് ലോ കോളേജ്,...
താമരശ്ശേരി: ചുരം ഒന്നാം വളവിന് താഴെ ചിന്നാം പാലത്തിന് മുകളില്‍ നിന്നും പിക്കപ്പ് താഴേക്ക് മറിഞ്ഞു. വാഴക്കുല കയറ്റി വരികയായിരുന്ന പിക്കപ്പാണ് മറിഞ്ഞത്. രാത്രി പത്തുമണിയോടെയായിരുന്നു അപകടം....
താമരശ്ശേരി : ചുരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസം. ചുരം ഇറങ്ങി വരുന്ന വാഹനങ്ങള്‍ക്ക് തടസ്സമില്ല. ചുരം കയറുന്ന വാഹനങ്ങളുടെ എണ്ണം കൂടുതലായതിനാല്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. നിര തെറ്റിക്കുന്ന വാഹനങ്ങളാണ്...
താമരശ്ശേരി ചുരത്തിൽ ടൂറിസ്റ്റ് ബസ് കുടുങ്ങിയത് കാരണം ഗതാഗതക്കുരുക്ക്. ചുരം വ്യൂ പോയിൻ്റിൽ ആണ് ടൂറിസ്റ്റ് ബസ് കുടുങ്ങിയത്. വാഹനങ്ങൾ ഒരു വശത്ത് കൂടി മാത്രമാണ് കടന്നു പോകുന്നത്....
താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചു....
താമരശ്ശേരി: ചുരത്തില്‍ കൊക്കയിലേക്ക് വീണ കാര്‍ ഇന്ന് ഉയര്‍ത്തും. ചുരം രണ്ടാം വളവില്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട ഇന്നോവ കാര്‍ വലിയ ക്രെയിന്‍ എത്തിച്ചാണ് ഉയര്‍ത്തുന്നത്. ഇന്ന്...
താമരശ്ശേരി: ചുരത്തില്‍ അപകടത്തില്‍പ്പെട്ടത് വയനാട് കല്‍പ്പറ്റ സ്വദേശികളായ കുടുംബം. മുട്ടില്‍ പരിയാരം മരക്കാര്‍ വീട്ടില്‍ മുസ്ഥഫയും കുടുംബവും സഞ്ചരിച്ച ഇന്നോവ കാറാണ് ചുരം രണ്ടാം വളവിന് താഴെ...