താമരശ്ശേരി: പുതുപ്പാടിയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഇറക്കി വിട്ടതായി പരാതി. കൂടരഞ്ഞി ഭാഗത്തുള്ള വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായതായി താമരശ്ശേരി പോലീസിന് മൊഴി...
Thamarassery
താമരശ്ശേരി: കെ എസ് ആര്‍ ടി സി ബസ്സില്‍ ബൈക്കിടിച്ച് വയനാട് സ്വദേശി മരിച്ചു. മാനന്തവാടി എടവക എള്ളു മന്ദം പൂവത്തിങ്കല്‍ മണിയന്റെ മകന്‍ ടി എം...
താമരശ്ശേരി: ചാലുമ്പാട്ടിൽ ഇമ്പിച്ചി മോതി (82) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ്, ഹാരിസ്, സുഹറ, റസീന. മരുമക്കൾ: അബൂബക്കർ, അബദുൽ അസിസ്, ഫാത്തിമ, ഫസീല.
താമരശ്ശേരി: ഈര്‍പ്പോണയില്‍ ഒരേ സമയം രണ്ട് പേര്‍ മരിച്ചു. ഈര്‍പ്പോണ പരേതനായ കെ ടി സി അബൂബക്കറിന്റെ മകന്‍ കെ ടി സി അബ്ദുല്‍ മജീദ്, ആലക്കപ്പീടിക...
താമരശ്ശേരി: പരപ്പന്‍പൊയില്‍ സ്വദേശി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. താമരശ്ശേരി കുടുക്കിലുമ്മാരം വെങ്കണക്കല്‍ മുഹമ്മദ് ശിബില്‍(27) ആണ് താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്....
താമരശ്ശേരി: കാരാടി ചെമ്പ്രക്കുന്നത്ത് മൂസ്സഹാജി (92) നിര്യാതനായി. കാരാടി മഹല്ല് കമ്മറ്റി പ്രസിഡന്റ്, വട്ടക്കുണ്ട് മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പരേതയായ...
താമരശ്ശേരി: തച്ചംപൊയില്‍ പുതിയാറമ്പത്ത് മൂസ(70) നിര്യാതനായി. മയ്യിത്ത് നമസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദില്‍. ഭാര്യ: സൈനബ. മക്കള്‍: ഷമീര്‍, ശബ്‌ന, സഫീന....
താമരശ്ശേരി: കാരാടി കുറ്റ്യാക്കിൽ മോഹനന്റെ മകള്‍ ലക്ഷ്മിക (അജിഷ 14) നിര്യാതയായി. വേളംകോട് സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്‌കൂകൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ബ്രൈന്‍ ട്യൂമര്‍...
താമരശ്ശേരി: ഗതാഗതക്കുരുക്കിനിടെ താമരശ്ശേരി ടൗണിൽ പോലീസിൻ്റെ വാഹന പരിശോധന. ദേശീയപാതയിൽ പഴയ ബസ് സ്റ്റാൻഡിനു മുൻവശത്താണ് വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തുന്നത്. അവധി ആഘോഷത്തിന്റെ ഭാഗമായി രൂക്ഷമായ...
താമരശ്ശേരി: കര്‍ണ്ണാടകയിലെ ക്വാറിയില്‍ കാല്‍ വഴുതിവീണ് താമരശ്ശേരി സ്വദേശി മരിച്ചു. താമരശ്ശേരി ചാടിക്കുഴി രാജി നിവാസില്‍ സജിന്‍ ഹരി (34) ആണ് മരിച്ചത്. കര്‍ണാടക ചാമരാജ് നഗര്‍...