ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

ആലുവ: പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ആലുവ പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടില്‍ ഫിലോമിന(60), മകള്‍ അഭയ(32) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ വെച്ച് രപ്തി സാഗര്‍ എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. റെയില്‍വേ…

error: Content is protected !!