Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

ബാലുശ്ശേരി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പനായി നൊച്ചാല്‍ പ്രകാശന്‍(60)(കോക്കല്ലൂര്‍ സ്മാര്‍ട്ട് ഹോസ്പിറ്റലിന് സമീപം കാര്‍ ബോഡി വര്‍ക്ക്‌ഷോപ്പ്) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: സൂര്യപ്രഭ. മക്കള്‍: പ്രജിത്ത്കുമാര്‍, പ്രജീഷ്‌കുമാര്‍, അജീഷ്‌കുമാര്‍. മരുമക്കള്‍: സൗമ്യ പ്രജിത്ത്, ശബ്ദശ്രി അജീഷ്.

Share:

Leave a Reply

Your email address will not be published. Required fields are marked *