താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു

Share the news

താമരശ്ശേരി: ചുരത്തില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു. ചുരം ഒന്നാം വളവിന് സമീപം രാവിലെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അടിവാരം ഔട്ട് പോസ്റ്റ് എസ് ഐ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

(Visited 1 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!