Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

എളേറ്റില്‍: ലക്ഷദീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഭരണകൂട അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഐക്യട്രേഡ് യൂണിയന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ എളേറ്റില്‍ വട്ടോളിയില്‍ പ്രതിഷോധ സമരം നടത്തി. സി ഐ ടി യു താമരശ്ശേരി ഏരിയാ പ്രസിഡന്റ് എന്‍ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ടി രവീന്ദ്രന്‍, എന്‍ കെ സി ബാലന്‍, ഗിരീഷ് വലിയപറമ്പ്, മനോജ് എളേറ്റില്‍ എന്നിവര്‍ സംസാരിച്ചു.

Share:

Leave a Reply

Your email address will not be published. Required fields are marked *