Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ 61 കോവിഡ് ആശുപത്രികളിലായി 3229 കിടക്കകളില്‍ 1183 എണ്ണം ഒഴിവുണ്ട്. 94 ഐ സി യു കിടക്കകളും 29 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 331 കിടക്കകളും ഒഴിവുണ്ട്. 15 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 308 കിടക്കകള്‍, 22 ഐ സി യു, 22 വെന്റിലേറ്റര്‍, 173 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്. 12 സി എഫ് എല്‍ ടി സികളിലായി ആകെയുള്ള 1505 കിടക്കകളില്‍ 1065 എണ്ണം ബാക്കിയുണ്ട്. നാല് സി എസ് എല്‍ ടി സികളിലായി ആകെയുള്ള 630 കിടക്കകളില്‍ 338 എണ്ണം ഒഴിവുണ്ട്. 82 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2174 കിടക്കകളില്‍ 1552 എണ്ണം ഒഴിവുണ്ട്.

Share:

Leave a Reply

Your email address will not be published. Required fields are marked *