Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

താമരശ്ശേരി: ചുരത്തില്‍ കാറും ലോറിയും കൂട്ടി ഇടിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്ക്. എളേറ്റില്‍ വട്ടോളി സ്വദേശി അസീസ്(38), മക്കളായ നജ ഫാത്തിമ(7), ഫാത്തിമ സന്‍ഹ(10), മുഹമ്മദ് ഇര്‍ഫാന്‍(3), അസീസിന്റെ ഭാര്യാ സഹോദരന്‍ ഉണ്ണികുളം വള്ളിയോത്ത് സ്വദേശി ഷംസീര്‍(38), മകള്‍ നൈഫ ഫാത്തിമ(7) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ അടിവാരത്തിന് മുകളിലായിരുന്നു അപകടം. വയനാട് ചുണ്ടയില്‍ നിന്നും മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറും ചുരം കയറുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

Share:

administrator

വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെക്കുന്ന വാര്‍ത്താ പോര്‍ട്ടല്‍

Leave a Reply

Your email address will not be published. Required fields are marked *