Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോഴിക്കോട് വനിതാ പോളിടെക്നിക് കോളേജില്‍ രണ്ടാം സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ നാലിന് നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. രണ്ടാം സ്‌പോട്ട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ജാതി, വരുമാനം, നോണ്‍ ക്രീമിലിയര്‍, ടിസി, അടക്കമുള്ള അസ്സല്‍ രേഖകള്‍ ഫീസ് അടക്കാനുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, പി ടി എ ഫണ്ടിനുള്ള തുക എന്നിവ സഹിതം റിപ്പോര്‍ട്ട് ചെയ്യണം. കോഴ്‌സ്, സമയം എന്ന ക്രമത്തില്‍: ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ്‌രാവിലെ 9.30-കുടുംബി, മറ്റു പിന്നോക്ക വിഭാഗഹിന്ദു, പട്ടികജാതി, പട്ടികവര്‍ഗ, വികലാംഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരും, രാവിലെ 10 മണി-ടി എച്ച്എസ ്എല്‍ സി വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരും, രാവിലെ 10.30 – ജനറല്‍ റാങ്ക് 50 വരെ, രാവിലെ 11.30 – ജനറല്‍ റാങ്ക് 100 വരെ, ഉച്ചയ്ക്ക് 12 .30 – മുന്നോക്ക വിഭാഗത്തില്‍ പിന്നോക്കക്കാര്‍ എല്ലാവരും. ഡിപ്ലോമ ഇന്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസ് – ഉച്ചയ്ക്ക് 2 മണി-പട്ടികജാതി, പട്ടികവര്‍ഗ, വികലാംഗ, മറ്റു പിന്നാക്ക ക്രിസ്ത്യന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെട്ടഎല്ലാവരും, ഉച്ചയ്ക്ക് 2.30- ജനറല്‍ റാങ്ക് 50 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370714

Share:

administrator

വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെക്കുന്ന വാര്‍ത്താ പോര്‍ട്ടല്‍

Leave a Reply

Your email address will not be published. Required fields are marked *