Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

പുതുപ്പാടി: വൈ എം സി എയുടെ നേതൃത്വത്തില്‍ പുതുപ്പാടി പഞ്ചായത്തിലെ കോവിഡ് രോഗികള്‍ക്ക് വേണ്ടിയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വൈ എം സി എ പ്രസിഡന്റ് എം എ മത്തായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിഷകുട്ടി സുല്‍ത്താന് കൈമാറി. 11 ഓക്‌സിമീറ്റര്‍, 10 പി പി ഇ കിറ്റ്, 100 സര്‍ജിക്കല്‍ മാസ്‌ക് എന്നിവയാണ് നല്‍കിയത്. വൈ എം സി എ സെക്രട്ടറി ബിനു അബ്രഹാം, രാജു മാമ്മന്‍, വി ടി ഫിലിപ്പ്, ആര്‍ ജി ജോണ്‍, ബിനോയ് എന്നിവര്‍ പങ്കെടുത്തു

Share:

Leave a Reply

Your email address will not be published. Required fields are marked *